KUTTIKALKKULLA DAIVAVACHANAGAL
KUTTIKALKKULLA DAIVAVACHANAGAL
Share
വിഷയാധിഷ്ഠിതമായി ബൈബിൾ വചനങ്ങൾ തയ്യാറാക്കി കുട്ടികൾക്കുള്ള ദൈവവചനങ്ങൾ' എന്ന പേരിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തകം കുട്ടികൾക്ക് ബൈബിൾ വായിക്കാൻ പ്രേരണയാകും.
കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ
പ്രസിഡന്റ്, കെസിബിസി
ദൈവവചനം വായിക്കാനും പഠിക്കാനും പ്രഘോഷിക്കുവാനും അതുവഴി ദൈവത്തിങ്കലേക്ക് എത്താനും നമ്മുടെ കുഞ്ഞുങ്ങൾക്ക് ഈ ഗ്രന്ഥം സഹായകമാകട്ടെ.
മാർ ജോസഫ് പാംപ്ലാനി
തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത
ഈ ഗ്രന്ഥം വായിക്കുന്നതുവഴി നമുക്ക് സ്നേഹവും സമാധാനവും ക്ഷമയും ആനന്ദവും ഉത്സാഹവും എല്ലാം ലഭിക്കും. നമ്മുടെ കുട്ടികൾ ഭയമില്ലാതെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ പഠിക്കും.
ബിഷപ് വർഗ്ഗീസ് ചക്കാലക്കൽ കോഴിക്കോട് രൂപത മെത്രാൻ
കുട്ടികൾക്ക് വചനത്തോട് കൂടുതൽ ആഭിമുഖ്യമുണ്ടാകാനും വചനം കൂടുതൽ പഠിക്കുന്നതിനും വി. ഗ്രന്ഥം മുഴുവൻ പലയാവർത്തി വായിക്കുന്നതിനും പ്രചോദന മാകാൻ ഈ ഗ്രന്ഥത്തിന് സാധിക്കുമെന്നുറപ്പാണ്.
മാർ റെമീജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി രൂപത മെത്രാൻ