KUTIYANTE KUMBASARAM
KUTIYANTE KUMBASARAM
Regular price
Rs. 395.00
Regular price
Sale price
Rs. 395.00
Unit price
/
per
Share
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ജോൺസൺ മദ്യാസക്തിയിൽനിന്ന് മോചിതനായതിന്റെ കഥ . ബി എ യ്ക്കും എംഎ യ്ക്കും റാങ്കുണ്ടായിട്ടും എൽഎൽബി ബിരുദവും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തിൽ നിന്ന് സ്വയം വിടുതി നേടാനാകാതെ കുടുംബം പോറ്റാൻ മരണമേ മാർഗ്ഗമുള്ളൂ എന്നു തീരുമാനിച്ച് ഇൻഷുറൻസ് പോളിസി എടുക്കാൻ ശരീരത്തെ കുറച്ചുനാൾ ഫിറ്റാക്കുന്നതിന് " ഫിറ്റിൽനിന്നൊഴിഞ്ഞു നില്ക്കാനായി ഡോക്ടറെ കാണുകയും ഡോക്ടറുടെ കടുത്ത പരിഹാസച്ചോദ്യങ്ങളിലൂടെ ബോധോദയം വന്ന് കുടി നിർത്തി പുനർജ്ജനിച്ച് പുനർജ്ജനി'യെന്ന ഡി അഡിക്ഷൻ സ്ഥാപനം നടത്തുന്ന ജോൺസൺ തന്റെ ജീവിതം പച്ചയായി അവതരിപ്പി ക്കുന്നു .