KURISUMARAM PARANJA KATHA
KURISUMARAM PARANJA KATHA
Regular price
Rs. 80.00
Regular price
Rs. 80.00
Sale price
Rs. 80.00
Unit price
/
per
Share
കുരിശുമരത്തിനും മനുഷ്യന്‍റെ കുരിശുകൾക്കും ഏറെ പറയാനുണ്ട്..കുരിശിനും സഹനങ്ങൾക്കും സംസാരിക്കാനുള്ളതെന്തൊക്കെയെന്ന് ഈ പുസ്തകം നമ്മെ ഓർമപ്പെടുത്തുന്നു. കഥകളുടെ രൂപത്തിൽ നമ്മെ ഏറെ ചിന്തിപ്പിക്കുകയും മാറ്റത്തിനായി ക്ഷണിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ കഥകൾ. ലളിതമായ ശൈലിയും ഭാവനയിൽ ഇതൾവിരിഞ്ഞ ചിന്താശകലങ്ങളും ഇതിനെ ഏറെ മനോഹരമാക്കുന്നു. ഏതുപ്രായത്തിലുള്ളവർക്കും വായിച്ച് ആസ്വദിക്കാൻ അനുയോജ്യമായ ഗ്രന്ഥം