
നാം കഴിക്കുന്ന ഭക്ഷണം എത്രമാത്രം ആരോഗ്യകരമാണ്? കുഞ്ഞിന് കൊടുക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ആഹാരമേത്? വീട്ടിലുള്ളവര്‍ക്കെല്ലാം ഒരേ ഭക്ഷണക്രമമാണോ അനുയോജ്യം? നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം യോജിച്ച ഭക്ഷണമേതെന്നും അവ എത്രമാത്രം ആരോഗ്യകരമാണെന്നും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.