KUDUMBAM KUNJINTE AVAKASAM
KUDUMBAM KUNJINTE AVAKASAM
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
ദത്തെടുക്കൽ എന്ന പുണ്യകർമ്മത്തിന്റെ പ്രസക്തിയും അനിവാര്യതയും പരിശോധിക്കുന്ന പുസ്തകം ദത്തെടുക്കലിന്റെ നടപടിക്രമങ്ങൾ , നിയമാവലികൾ , രക്ഷിതാക്കളുടെ ആശങ്കകളും പരിഹാരമാർഗ്ഗങ്ങളും , അനധികൃത ദത്തെടുക്കലിന്റെ പ്രത്യാഘാതങ്ങൾ എന്നിവ ഇതിൽ വിശദമായി ചർച്ച ചെയ്യുന്നു . ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികൾക്കും ഏകരക്ഷാകർത്താക്കൾക്കും ഒരു വഴികാട്ടി.