
ഭര്‍ത്താവും മാതാപിതാക്കളും കുട്ടികളും വല്യപ്പനും വല്യമ്മയുമെല്ലാമടങ്ങുന്ന കുടുംബം സ്‌നേഹത്തിന്‍റെയും കരുതലിന്‍റെയും സംഗമസ്ഥലമാണ്. അവിടെ സ്‌നേഹവും കാരുണ്യവും നന്മയുമൊക്കെ സമൃദ്ധമാകുന്നു. വീടിനെ സ്വര്‍ഗമോ നരകമോ ആക്കുന്നത് അതിനുള്ളിലുള്ളവരുടെ മനോഭാവമാണ്. മനോഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി കുടുംബജീവിതം ആകര്‍ഷകമാക്കാന്‍ ഇതിലെ കുറിപ്പുകള്‍ സഹായിക്കുന്നു.