KSHOBHIKKUNNA SUVISHESHAKAN
KSHOBHIKKUNNA SUVISHESHAKAN
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
സെമിനാരി വിദ്യാര്‍ത്ഥികളെ സംബുദ്ധി ചെയ്തുകൊണ്ടു വടവാതൂര്‍ സെമിനാരിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ സുകുമാര്‍ അഴീക്കോടു പറഞ്ഞു: എന്താണു മതം? വഴിയരുകില്‍ ശത്രു മുറിവേറ്റു കിടക്കുന്നതു കണ്ടപ്പോള്‍ അയാള്‍ ചെന്നു മുറിവു വച്ചുകെട്ടി എന്നോ മറ്റോ യേശു പറഞ്ഞില്ലേ? അതാണ് മതം. ദൈവവും മനുഷ്യനുമായുള്ള ബന്ധം. സുകുമാര്‍ അഴീക്കോടിന്‍റെ നിര്യാണത്തിനുശേഷം അദ്ദേഹത്തെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം