KRUPA
KRUPA
Regular price
Rs. 130.00
Regular price
Sale price
Rs. 130.00
Unit price
/
per
Share
ദൈവകൃപയെക്കുറിച്ച് തികച്ചും സമഗ്രവും ആധികാരികവുമായ പഠനമാണ് 'കൃപ' എന്ന ഈ ഗ്രന്ഥം. ദൈവകൃപയുടെ ആഴങ്ങള്‍ തേടാനും കൃപയുടെ വഴിയില്‍ വളരാനും കൃപയുടെ ഉറവിടമായ ദൈവസന്നിധിയില്‍ എത്താനും പരിശ്രമിക്കുന്നവര്‍ക്ക് വഴിവിളക്കാണ് ഈ ഗ്രന്ഥം. ആധുനിക ആധ്യാത്മികതയില്‍ കൃപയെ സംബന്ധിച്ച് കടന്നു കൂടിയ അബദ്ധധാരണകള്‍ മാറ്റാന്‍ ഈ ഗ്രന്ഥത്തിന് കഴിയും.
View full details