KRISTUVINTE PADANGAL
KRISTUVINTE PADANGAL
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
പ്രസന്നമധുരമായ ഭാഷയും ലളിത സുന്ദരമായ ശൈലിയും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു . ഇതിൽ ബുദ്ധിജീവി ഭാഷയുടെ അഭ്യാസങ്ങളില്ല . ഓരോ വരിയിലും ആത്മാർത്ഥത തുടിച്ചുനിൽക്കുന്നു . ചില സംഭവങ്ങൾ വിവരിക്കുമ്പോൾ അവിടെ ഒരു ചെറുകഥാകാരനെ കാണാം . മറ്റു ചില അനുഭവങ്ങൾ നിരത്തുമ്പോൾ അതിൽ നാടകീയ മുഹൂർത്തങ്ങൾ ദർശിക്കാം . വേറെ ചില വരികളിൽ സർഗ്ഗധനനായ ഒരു കവിയെ കണ്ടുമുട്ടാം ... അവതാരികയിൽ