KRISTUDARSANAM SADHYATAKALUM SAMASYAKALUM
KRISTUDARSANAM SADHYATAKALUM SAMASYAKALUM
Regular price
Rs. 190.00
Regular price
Sale price
Rs. 190.00
Unit price
/
per
Share
ക്രൈസ്തവവിശ്വാസപാരമ്പര്യത്തെ വളച്ചൊടിക്കുകയും വികലമാക്കുകയും ചെയ്യുന്ന സമകാലിക പശ്ചാത്തലത്തിൽ ക്രിസ്തുവിജ്ഞാനീയത്തിന്റെ ലഭ്യമായ എല്ലാ സങ്കേതങ്ങളും പരിശോധിക്കുകയും തിരുസ്സഭാപാരമ്പര്യത്തോടും സത്യവിശ്വാസത്തോടും ചേർന്നുനിന്നുകൊണ്ട് അവയിലെ ശരിതെറ്റുകളെ പരിശോധിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം നവസുവിശേഷവത്കരണത്തിന്റെയും വിശ്വാസവർഷത്തിന്റെയും പശ്ചാത്തലത്തിൽ പ്രശംസനീയമായ സംരംഭമാണ്