365 ദിവസെത്ത ആത്മാവിനുള്ള ഭക്ഷണമാണ് ഇൗ ്രഗന്ഥത്തിലുടനീളം.
ഇൗ ്രഗന്ഥം വായിക്കുേമ്പാള്‍ െെദവം നമ്മുെട കൂെടയുെണ്ടന്ന അനുഭവമുണ്ടാകുന്നു. ഒാേരാ ദിവസവും ്രപാര്‍ത്ഥനാപൂര്‍വ്വം ഇൗ വിചിന്തനങ്ങള്‍ വായിക്കുേമ്പാള്‍ ഇടുങ്ങിയ ഹൃദയം വിസ്തൃതമാകും. െെദവത്തിെന്റ വഴികള്‍ നമ്മുേടതു േപാലല്ല എന്ന് മനസിലാകും. െെദവം കാണുന്നതുേപാെല ്രപകൃതിെയയും മനുഷ്യെനയും പാപിെയയും വിശുദ്ധെനയുെമല്ലാം കാണുവാന്‍ സാധിക്കും.
ഡിസംബർ 15 ന് ലഭ്യമായി തുടങ്ങും കുറഞ്ഞ കോപ്പികൾ മാത്രമേ ലഭ്യമായിട്ടുള്ളു
720 ഓളം പേജുകൾ