KRISTHUVINTE PARIMALAM
KRISTHUVINTE PARIMALAM
Regular price
Rs. 150.00
Regular price
Sale price
Rs. 150.00
Unit price
/
per
Share
ക്രിസ്തുവും ശിഷ്യനുമായുള്ള ഇണക്കം മധുരമായി ഓർമ്മപ്പെടുത്തുന്ന സുന്ദരമായ ആഖ്യാനമാണ് ബഹുമാനപ്പെട്ട ജോയ് അറക്കയ്‌ലച്ചൻ രചിച്ച ക്രിസ്തുവിന്റെ പരിമളം. വ്യക്തിത്വത്തിന്റെ സൗന്ദര്യം വഴി ക്രിസ്തു ഒരാൾക്ക് പ്രിയപ്പെട്ടവനായി മാറുന്നുവെന്നും അയാൾ ക്രിസ്തുവിന്റെ ഗന്ധമുള്ള ഒരാളായിതീരുന്നു എന്നുമുള്ള തെളിമയുള്ള ചിന്തയാണ് ഈ ചെറുഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. ഓരോ മനുഷ്യനും ക്രിസ്തുവിന്റെ സൗന്ദര്യം പേറുന്നവനാണ് എന്ന് ആവർത്തിക്കുകയാണ് ഇതിലെ ധ്യാനധാര.