KRISTHEEYA JEEVITHA BHAVANGAL
KRISTHEEYA JEEVITHA BHAVANGAL
Regular price
Rs. 90.00
Regular price
Rs. 100.00
Sale price
Rs. 90.00
Unit price
/
per
Share
ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ധ്യാനിക്കുവാൻ സഹായകമായ ചെറു ഗ്രന്ഥം . ദൈവാത്മാവിന്റെ വെളിപ്പെടുത്ത ലുകളോടും പ്രചോദനങ്ങളോടും ചേർന്നു നടക്കാൻ പ്രചോദനം നൽകുന്ന വിധത്തിൽ അഭിഷേകപൂരിതമായ രചന . ദൈവികാ ന്നിധ്യം തേടുകയും ദൈവവചനത്തെ അനുസരിക്കുകയും ചെയ്യു മ്പോൾ നമ്മുടെ ജീവിതം കൂടുതൽ അർത്ഥപൂർണമാകുന്നു . ഈയൊരു ബോധ്യത്തിന്റെ ഉൾക്കാമ്പ് മനസ്സിലാക്കിക്കൊണ്ടാണ് അധ്യായ ങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്
# ക്രിസ്തീയ ജീവിതഭാവങ്ങൾ
# എ.എം. മാത്യു അമ്മിയാനിക്കൽ , തോമസ് പുളിക്കൽ