KINSUKI
KINSUKI
Regular price
Rs. 140.00
Regular price
Sale price
Rs. 140.00
Unit price
/
per
Share
പൊട്ടിച്ചിതറിയ കപ്പുകളും കൗതുകവസ്തുക്കളും പഴയതിലും ഭംഗി യിലും ഉറപ്പിലും സുവർണ്ണ ശോഭയിൽ വിദഗ്ധമായി ഒട്ടിച്ചെടുക്കുന്ന ജാപ്പനീസ് കലയാണ് കിൻസുകി . മനുഷ്യന്റെ ബലഹീനതയിലാണ് ദൈവത്തിന്റെ പ്രവർത്തനം ഏറ്റവും ശക്തമായി നാം കാണുന്നത് . ശാരീരിക പരിമിതികളും സാമൂഹ്യ സാഹചര്യങ്ങളും പ്രതികൂലമായി നില്ക്കേ പൊട്ടിച്ചിതറാമായിരുന്ന ഒരു ജീവിതം ദൈവം കിൻസുകിയിലൂടെ മോടി പിടിപ്പിച്ച കഥയാണിത് . ദൈവകൃപയാലും ആത്മവിശ്വാസത്തിലൂന്നിയ സ്ഥിരോത്സാഹത്താലും ജീവിതവിജയം നേടി സമൂഹത്തിന് മാതൃകയായ ഒരു ഭിന്നശേഷിക്കാ രന്റെ അനുഭവകഥ . മലയാളി സമൂഹത്തിന്റെ കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ പുസ്തകം .