
നിത്യജീവിതത്തിലെ സാധാരണവും അസാധാരണവുമായ സംഭവങ്ങളെ കൂടുതല്‍ ഉള്‍ക്കാഴ്ചയോടും ജാഗ്രതയോടുംകൂടി സമീപിക്കാന്‍ നമ്മെ സഹായിക്കുന്ന കുറെ ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. ശ്രദ്ധാപൂര്‍വം വായിക്കുന്ന ഏവരുടെയും ജീവിതത്തില്‍ ഗുണപരമായൊരു മാറ്റത്തിന് ഇത് പ്രേരകമാകും. ഇതില്‍ വരച്ചുവച്ചിരിക്കുന്ന ജീവിതങ്ങള്‍ക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അനേകം വ്യക്തികളുമായി സാമ്യമുണ്ടാകും.