
കൗമാരത്തിലേക്കു കടക്കുന്നതോടെ കുട്ടികളുടെ പെരുമാറ്റ രീതികളും സ്വഭാവവിശേഷങ്ങളും മാറി മറിയുന്നു. ശരീര വളര്‍ച്ച മാനസികമായ വികാസം, കൂട്ടുകെട്ടുകള്‍, വീട്ടിലെ അന്തരീക്ഷം, മാതാപിതാക്കളുടെയും അധ്യാപകരുടെയും പെരുമാറ്റം പ്രണയത്തോളമെത്താവുന്ന സൗഹൃദങ്ങള്‍ ലഹരികളുടെ ഉപയോഗം എന്നിങ്ങനെ പലവിധ സാഹചര്യങ്ങളില്‍ പെട്ട് അവരുടെ ജീവിതത്തിന്‍റെ താളം മാറുന്നു. കുഞ്ഞുങ്ങളെ നേര്‍വഴി നയിക്കാന്‍ ഒരുത്തമ സഹായി.