SOPHIA BOOKS
Kattuparicha Poov
Kattuparicha Poov
Couldn't load pickup availability
Share
മനുഷ്യനിലെ ആത്മീയത ഇനിയും എത്രയോ ഉന്നതി പ്രാപിക്കേണ്ടിയിരി
ക്കുന്നു എന്ന് വെളിവാക്കുകയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ച
ത്തില്‍ ശ്രീമതി സ്റ്റെല്ല ബെന്നി. കട്ടുപറിച്ച പൂവ് എന്ന് സ്വയം വിശേഷിപ്പി
ക്കുന്ന ഗ്രന്ഥകാരി, നന്മയുടെ രൂപത്തില്‍ ജീവിതത്തിലേക്ക് കടന്നുവരുന്ന
'കള്ളപ്പൂച്ച'കളെ കരുതിയിരിക്കണമെന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
അപക്വവും സങ്കുചിതമായ ചിന്താഗതികളെ മാറ്റിവച്ച് ആത്മീയ ഉണര്‍വ്വു
പ്രാപിക്കാന്‍ അനേകര്‍ക്ക് പ്രചോദനം നല്കുന്ന ആത്മകഥാംശമുള്ള
അമൂല്യഗ്രന്ഥം. എല്ലാ വൈദികരും എല്ലാ സിസ്റ്റര്‍മാരും എല്ലാ അല്മായ
ശുശ്രൂഷകരും എല്ലാ സഭാധികാരികളും നിശ്ചയമായും വായിച്ചിരിക്കേണ്ട
പുസ്തകമാണിത്.
സ്റ്റെല്ല ബെന്നി
ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ആരംഭനാളുകളില്‍ അ തിന്റെ പ്രഥമനിരയിലുണ്ടായിരുന്ന ശ്രീമതി സ്റ്റെല്ല ബെന്നി നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ശാലോം മാസികയുടെ അസ്സോസ്സിയേറ്റ് എഡിറ്ററായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു. എന്റെ ജീവിതം ഒരു ബലിയാക്കി, മരുഭൂമിയിലും പൂത്തുലയാന്‍, കരുണയു ടെ കൊയ്ത്തുകാരന്‍
എന്നിവയാണ് ഇതര ഗ്രന്ഥങ്ങള്‍

