Skip to product information
1 of 1

JEEVAN BOOKS

KATHULLAVAR KELKKATE

KATHULLAVAR KELKKATE

Regular price Rs. 60.00
Regular price Sale price Rs. 60.00
Sale Sold out
Tax included.

പ്രാർത്ഥിച്ച് തമ്പുരാന്റെ മനസ്സു മാറ്റാമെന്നു വിശ്വസിക്കുന്നതും , ചിന്തി ക്കുന്നതും വിഡ്ഢിത്തമാണ് . അലിവിന്റെയും കാരുണ്യത്തിന്റെയും അനു കമ്പയുടെയും ആർദ്രതയുടെയും കാര്യത്തിൽ തമ്പുരാനാരും ദൂഷൻ കൊടുത്തു പഠിപ്പിക്കണ്ടാ . പ്രാർത്ഥനകൊണ്ടു മാറേണ്ടതു നമ്മളാണ് , മാറ്റേണ്ടത് നമ്മളെത്തന്നെയാണ് . വിശ്വാസം എന്നു പറയുന്നത് തമ്പു രാൻ രോഗം മാറ്റും , ദുരിതം മാറ്റും എന്നുള്ള വിശ്വാസമല്ല . എല്ലാമറിയു ന്നവൻ ദൈവം , എല്ലാം സാധ്യമായവൻ ദൈവം , അസാധ്യമായിട്ടൊന്നു മില്ലാത്തവൻ ദൈവം എന്നതാണു വിശ്വാസം . അലറി വിളിച്ചിറക്കി ദൈവ ത്തെക്കൊണ്ടാരും പണിയെടുപ്പിക്കേണ്ട . ചോദിക്കുന്നതിനുമമ്പേ അറി യുന്നവനാണ് . അപ്രിയമെങ്കിലും ഈ അനിഷേധ്യസത്യങ്ങൾ " കാതു ള്ളവർ കേൾക്കട്ടെ . '

View full details