KATHIRIKKUNNA KARUNYAM
KATHIRIKKUNNA KARUNYAM
Share
കാത്തിരിക്കുന്ന കാരുണ്യം കുമ്പസാരവും പുരോഹിതനും എന്ന ഈ ഗ്രന്ഥം കാലോ ചിതവും മികവുറ്റതുമാണ് . വൈദികരും വൈദികാർഥികളും ഒരു പാഠപുസ്തകം പോലെ സ്വന്തമാക്കേണ്ട ഈ ഗ്രന്ഥത്തിനു പിന്നിൽ പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ "
റവ . ഡോ . ടോമി പോൾ കക്കാട്ടുതടത്തിൽ
പ്രസിഡണ്ട് , പൊന്തിഫിക്കൽ ഇൻസ്റ്റിട്ട് , ആലുവ
കുമ്പസാരമെന്ന കൂദാശ സമകാലീന സാമൂഹിക രാഷ്ട്രീയ വേദികളിൽ ചൂടുപിടിച്ച ചർച്ചയുടെ വിഷയമായിത്തീരുമ്പോൾ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് സഭയുടെ നിലപാടുകൾ സമഗ്രമായി അവതരിപ്പിക്കുന്നതാണ് ഈ ഗ്രന്ഥം . കുമ്പസാരം പരി കർമ്മം ചെയ്യുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരുപോലെ ഈ ഗ്രന്ഥം പ്രയോജന കരമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു .
റവ . ഡോ . ആൻഡ്രസ് മേക്കാട്ടുകുന്നേൽ
പ്രസിഡണ്ട് , പൗരസ്ത്യ വിദ്യാപീഠം ,വടവാതൂർ , കോട്ടയം .
കുമ്പസാരമെന്ന് വിശുദ്ധ കുരാശ പരികർമ്മം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഉത്തമബോധ്യവും വിശ്വാസവും വർദ്ധിക്കുവാൻ ഈ ഗ്രന്ഥ വാ യ ന വഴി നട യാ കട്ടെ യെന്ന് പ്രാർത്ഥിക്കുന്നു . ഗ്രന്ഥം ര ച നയ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ . "
റവ . ഡോ . കുര്യാക്കോസ് തടത്തിൽ
റെക്ടർ , സെന്റ് മേരീസ് മലങ്കര മേജർ സെമിനാരി
തിരുവനന്തപുരം