KARUTHARNNA KAUMARAM
KARUTHARNNA KAUMARAM
Regular price
Rs. 90.00
Regular price
Sale price
Rs. 90.00
Unit price
/
per
Share
കുട്ടികളിൽ വളർച്ചാപരമായ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ് കൗമാരം . അവരെ ബാലികാബാലൻമാരായോ യുവതീയുവാക്കളായാ ചരിക്കാണിക്കാൻ പറ്റാത്തകാലം ; ഓരോ ദിവസവും അവർ ശാരീരിക മായും ഉകാരികമായും സാന്മാർഗികമായുമൊക്കെ മാറിക്കൊണ്ടിരി ക്കുന്നു . തങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ചു വ്യക്തമായ അറിവു നൽകാനും അവരെ നേർവഴിക്കു നയിക്കാനും കരുത്താർന്ന കൗമാരം എന്ന ഈ പുസ്തകം ഉപകരിക്കും .