KARSHAKASREEKALUDE VIJAYAKATHAKAL
KARSHAKASREEKALUDE VIJAYAKATHAKAL
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
സ്വന്തമായ ഒരു അടുക്കളത്തോട്ടമെങ്കിലും വച്ചുപിടിപ്പിക്കാനാഗ്രഹിക്കാത്ത മലയാളികളില്ല. കൃഷി ഒരു വലിയ ആദായമാര്‍ഗമായി വികസിച്ചുകഴിഞ്ഞ ഇക്കാലത്ത് ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ വളരെ അധികമുണ്ട്. അവര്‍ക്ക് ഈ മേഖലയില്‍ വിജയം വരിച്ചവരുടെ അധ്വാനത്തിന്‍റെയും വീഴ്ചകളുടെയും പിന്നീടുള്ള മഹത്തായ വിജയത്തിന്‍റെയും ചൂടേറിയ അനുഭവങ്ങള്‍ വഴിവിളക്കായിരിക്കും.