
വെറും അപ്പത്തില്‍നിന്നും വീഞ്ഞില്‍നിന്നും യേശുവിന്‍റെ സാന്നിധ്യത്തിലേക്കുള്ള വ്യതിയാനം നാം അറിയാത്തതുപോലെ, സാധാരണ സാഹചര്യങ്ങള്‍ ദൈവിക ഇടപെടലുകളിലേക്ക് മാറുന്നതും എപ്പോഴും നാം അറിയണമെന്നില്ല... ഒന്നും സംഭവിക്കുന്നില്ലെന്ന് നമുക്ക് തോന്നുമ്പോഴും ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്... വായനക്കാരെ ആഴമാര്‍ന്ന ആത്മീയപരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന കൃതി