1
/
of
1
JEEVAN BOOKS
KANNULLAVAR KAANATTE
KANNULLAVAR KAANATTE
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പരിസരമറിഞ്ഞു പ്രവര്‍ത്തിക്കാനും മാന്യമായി പ്രതികരിക്കാനുമുള്ള വിവേകം പ്രായംകൊണ്ടു കിട്ടണമെന്നില്ല. വിദ്യാഭ്യാസം കൊണ്ട് വന്നുചേരണമെന്നുമില്ല. ശീലിച്ചുപോയതുകൊണ്ട് കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങള്‍ ആരും തൊട്ടുകാണിക്കാത്തതുകൊണ്ട് അതൊരു യോഗ്യതയായി കരുതി കൂടെക്കൊണ്ടുനടക്കുന്നവരൊത്തിരിയുണ്ട്. മനസ്സുവച്ചാല്‍ പിടിച്ചുനിര്‍ത്താവുന്ന ഇത്തരം ഗോഷ്ടികള്‍ 'കണ്ണുള്ളവര്‍ കാണട്ടെ'.
