KANNEEROPPUNNA KAIKAL
KANNEEROPPUNNA KAIKAL
Regular price
Rs. 65.00
Regular price
Rs. 65.00
Sale price
Rs. 65.00
Unit price
/
per
Share
ദൈവത്തിന്റെ സ്നേഹവും അവിടുത്തെ അനുഗ്രഹ ങ്ങളും അനുഭവിക്കാത്തവരായി നമ്മിൽ ആരുമില്ല . എങ്കിലും ചില നേരങ്ങളിൽ അറിയാതെ തന്നെ സ്വന്തം കഴിവിലും ശക്തിയിലും നമ്മൾ ആശ്രയിച്ചുപോകുന്നു . എന്നാൽ ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല . അവിടുത്തെ കരങ്ങളിൽ നാം സുരക്ഷിതരാണ് എന്ന ബോധ്യം കൈവരുനാഴാണ് നമ്മുടെ ജീവിതങ്ങൾ ധന്യമാകുന്നത് . ഇവിടെ പ്രൊഫ . ബീനാ ജിമ്മി തന്റെ ജീവിതാനുഭവങ്ങൾ നമ്മോട് പങ്കു വെക്കുകയാണ് . കഴിഞ്ഞ നാളു കളിൽ നല്ലവനായ ദൈവം വഴി നടത്തിയതോർക്കുമ്പോൾ നന്ദി പറയുന്ന ഗ്രന്ഥകാരി , വായനക്കാരുടെ ജീവിതങ്ങളെയും അഭിഷേ കനിറവിലേക്ക് ചേർത്തു നിർത്തുന്നു . കണ്ണീരിന്റെ നിമിഷങ്ങളിൽ സാന്ത്വനമായും സമാധാനമായും ദൈവം കടന്നുവന്നതും ആശ്വസി പ്പിച്ചതുമെല്ലാം ലളിതമായ ഭാഷയിൽ വിവരിക്കുമ്പോൾ നമ്മിലും ദൈവസ്നേഹത്തിന്റെ ഉറവകൾ ഉടലെടുക്കുന്നു
# കണ്ണീരൊപ്പുന്ന കൈകൾ
# Prof beena jimmy