KANDUPADICHAL KANAKKU ELUPPAM
KANDUPADICHAL KANAKKU ELUPPAM
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
കണക്കിനെ നിങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ? ഫിസിക്‌സിലെയും കെമിസ്ട്രിയിലെയുമൊക്കെ ആശയങ്ങള്‍ പരീക്ഷണശാലകളില്‍ വച്ച് കണ്‍മുന്നില്‍ കാണാം. എന്നാല്‍ കണക്കിന്‍റെ കാര്യമോ? കണക്കിനെ കാണാനുള്ള നിരവധി വഴികള്‍ ഈ പുസ്തകത്തിലുണ്ട്. സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ പഠിക്കുന്ന ആശയങ്ങള്‍ ദൃശ്യങ്ങളിലൂടെ പുതിയൊരു രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു