KANDHAMALILE AVISWASANIYA SAKSHYANGAL
KANDHAMALILE AVISWASANIYA SAKSHYANGAL
Regular price
Rs. 125.00
Regular price
Sale price
Rs. 125.00
Unit price
/
per
Share
ഈശോയിലുള്ള വിശ്വാസം ഉയർത്തിപ്പിടിക്കുവാനായി ജീവിതത്തിലുള്ള സകലതും ത്യജിക്കാൻ തയ്യാറായ കന്ധമാലിലെ ആയിരക്കണക്കിനു ക്രിസ്ത്യാനികൾക്ക് ഈ ഗ്രന്ഥം സമർപ്പിക്കുന്നു . വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊല്ലുമെന്ന ഭീഷണിയുടെ മുമ്പിലും ധീരതയോടെ നിന്ന് മരണത്തെ പുല്കി ഒരു ഒട്ടേറെപേർ രക്തസാക്ഷികളായി . വി കന്ധമാൽ ഉൾപ്പെടുന്ന കട്ടക്ക് - ഭുവനേശ്വർ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിൽ 27 വർഷം അവിടത്തെ സജീവ ക്രൈസ്തവസമൂഹത്തെ മാതൃകാപരമായി പരിപാലിച്ച് സഭയെ പരിപോഷിപ്പിച്ച , 2016 ഓഗസ്റ്റ് 14 - ന് ദിവംഗതനായ റാഫേൽ ചീനാത്ത് പിതാവിനും ധീരരായ രക്തസാക്ഷികൾക്കും നിത്യശാന്തി ലഭിക്കട്ടെ .