Kanal Vazhiyile Suganthadhoopam
Kanal Vazhiyile Suganthadhoopam
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Share
കത്തോലി ക്കാസഭയിലെ സന്ന്യാസിനികൾ , അവരുടെ ജീവിതം , സമർപ്പിതജീവിതത്തിന്റെ മഹത്വം ഇവയൊക്കെ ദൈവം മനുഷ്യന്റെ നന്മയ്ക്കും സമാന്മുഖത്തിനുമായി കരുതിയിരി ക്കുന്ന നന്മകൾ ആണെന്ന് എന്റെ ജീവിതത്തിൽ ഒരു സന്ന്യാസിനി വരുത്തിയ നന്മയി ലേക്ക് നന്ദിയോടെ വിരൽ ചൂണ്ടി ഉറക്കെ വിളിച്ചുപറയുകയാണ് . ഇവിടെ സിസ്റ്റർ അമ്മ എന്ന ഒരു വ്യക്തി മാത്രമല്ല . അതുപോലെയുള്ള അനേകായിരങ്ങൾ നിശബ്ദം നിസ്വാർത്ഥസേവനം ചെയ്യുന്നുണ്ട് . അവരുടെ സഹനവും ത്വാഗവും നിരവധിപേരുടെ മുറിവുകളിൽ തൈലമായി , അഭിഷേകമായിത്തീരുന്നുണ്ട് .