Skip to product information
1 of 1

IRENE BOOKS

KANAL VAZHIKALIL VISWASAPOORVAM

KANAL VAZHIKALIL VISWASAPOORVAM

Regular price Rs. 180.00
Regular price Rs. 180.00 Sale price Rs. 180.00
Sale Sold out
Tax included.
കനല്‍ വഴികളില്‍ വിശ്വാസപൂര്‍വം' ഹൃദയത്തില്‍ തൊടുന്ന നേര്‍ക്കാഴ്ചകളും അനുഭവസാക്ഷ്യങ്ങളുമാണ്. സങ്കടങ്ങളെ അടവെച്ച് സന്തോഷത്തെ വിരിയിക്കാമെന്നും പ്രതിസന്ധികളുടെ വഴിത്താരയില്‍ തളരാതെ മുന്നേറിയാല്‍ പ്രത്യാശയുടെ ശാദ്വല
തീരമണയാമെന്നും ഓര്‍മപ്പെടുത്തുന്ന ഈ കൃതിയിലൂടെ സ്‌നേഹസുകൃതഭൂമികയില്‍ ജീവിതം തളിര്‍ത്തുലയുന്നതിനൊപ്പം തകര്‍ന്നുടയുന്നതും നാം അനുഭവിച്ചറിയുന്നു.
View full details