1
/
of
1
POORNA PUBLICATIONS
KALOTSAVAMONOACTUKAL
KALOTSAVAMONOACTUKAL
Regular price
Rs. 85.00
Regular price
Sale price
Rs. 85.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പ്ലസ്‌ടു തലംവരെയുള്ള വിദ്യാർത്ഥികൾക്ക് കലോത്സവമത്സരങ്ങളിൽ പങ്കെടുത്ത് അവതരിപ്പിക്കാനുതകുന്ന ഏകാഭിനയവിഷയങ്ങളുടെ സമാഹാരമാണിത്. നാം പത്രങ്ങളിൽ നിന്ന് വായിച്ചറിഞ്ഞതും മറ്റുള്ളവരിൽനിന്ന് കേട്ടറിഞ്ഞതുമായ സമകാലികസംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം. ചെറുപുഞ്ചിരിയാൽ ചുണ്ടുകൾ വിടരുന്നതോടൊപ്പം ചെറുനൊമ്പരങ്ങളാൽ കണ്ണുകൾ ആർദ്രമാകുകയും ചെയ്യുന്ന പ്രമേയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അഭിനയരംഗത്ത് അംഗീകാരം നേടിക്കഴിഞ്ഞ വിനോദ് കോവൂർ രചിച്ച ഈ കൃതി വിദ്യാർത്ഥികളെ ആകർഷിക്കാൻ പര്യാപ്തമാണ്.
View full details
