Skip to product information
1 of 1

MATHRUBHUMI BOOKS

KAIPUNYAM

KAIPUNYAM

Regular price Rs. 50.00
Regular price Sale price Rs. 50.00
Sale Sold out
Tax included.
നാം കഴിക്കുന്നതെന്തോ അതാണ് നാം എന്ന ഒരു ചൊല്ലുണ്ട്. അന്നമാണ് നമ്മെ നാമാക്കുന്നത്.മനുഷ്യർക്കുള്ളത്രയും വൈവിധ്യമുണ്ട് മനുഷ്യർ 
കഴിക്കുന്ന ഭക്ഷണത്തിനും, ദേശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും സംസ്കാരത്തിന്റെയും മുദ്രകൾ മറ്റെന്തിലും ഉള്ളതിനേക്കാൾ നമ്മുടെ തീൻതട്ടങ്ങളിൽ വീണുകിടക്കുന്നു. പല സംസ്കാരങ്ങളിലൂടെ സഞ്ചരിക്കുക എന്നാൽ പല അടുക്കളകളിലൂടെ സഞ്ചരിക്കുക എന്നാണർത്ഥം. ജീവിതത്തിൽ കഴിച്ച അന്നത്തിന്റെയും അതു ബാക്കിവെച്ചുപോയ സ്വാദിന്റെയും സാംസ്കാരിക മുദ്രകളാണ് പുനത്തിൽ കുഞ്ഞബ്ദുള്ള അവതരിപ്പിക്കുന്നത്.
View full details