Skip to product information
1 of 1

SOPHIA BOOKS

KADHA PARAYUM BIBLE

KADHA PARAYUM BIBLE

Regular price Rs. 110.00
Regular price Sale price Rs. 110.00
Sale Sold out
Tax included.

ബൈബിള്‍ കഥപറഞ്ഞുകൊണ്ടിരിക്കുകയാണ്, ഭൂമിയും മനുഷ്യനും സൃഷ്ടിക്കപ്പെട്ടതുമുതലുള്ള കഥകള്‍. ദൈവം മനുഷ്യനെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നുവെന്ന് അവ നമ്മോട് പറയുന്നു. എങ്ങനെ നല്ലവരായി ജീവിക്കാമെന്ന് പഠിപ്പിക്കുന്ന ആ കഥകളെല്ലാം രസകരമായി അവതരിപ്പിക്കുകയാണ് ലില്ലി സിസ്റ്റര്‍. സിസ്റ്ററിന്‍റെ ക്ലാസിലിരിക്കാന്‍ എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്നു. സിസ്റ്റര്‍ പറയുന്ന കഥകള്‍ മനോഹരമായി എഴുതിയിരിക്കുന്ന ഈ പുസ്തകം നിങ്ങള്‍ക്ക് ഇഷ്ടമാകും.

View full details