
തലപുകഞ്ഞ് അവര്‍ ആലോചിച്ചത് അവരുടെ അനുജനെപ്പറ്റിയായിരുന്നു. നിറസൗഹൃദത്തിന്‍റെ ശീലുകളെക്കുറിച്ചല്ല ആ ചിന്ത. തങ്ങളുടെ അപ്പന്‍റെ രണ്ടാം ഭാര്യയിലെ സന്താനമാണവന്‍. അപ്പന് ഇഷ്ടം അവനോടാണ്. അവര്‍ക്ക് ദേഷ്യവും അസൂയയും മൂത്തു. അവര്‍ അവനെ കൊല്ലാന്‍ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. എന്നാല്‍ ജോസഫ് ഈജിപ്ത് എന്ന മഹാസാമ്രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി ഉയര്‍ന്നു. കലഹത്തിന്‍റെ വിപരീതമെന്ത് എന്ന ചിന്തയുടെ ആഴമാണ് ധ്യാനമാണ് ഈ പുസ്തകം