Jordan Nadhi Karayunnu

Jordan Nadhi Karayunnu

Vendor
sophia books
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
per 
Availability
Sold out
Tax included.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ലക്ഷ്യമാക്കി എഴുതിയ ഏതാനും ചെറുകഥകളാണ് ഈ ഗ്രന്ഥത്തിൽ. പഞ്ചതന്ത്രം കഥകളിലും മറ്റും കാണുന്ന പക്ഷികളും മൃഗങ്ങളും തടാകങ്ങളും കുട്ടികളുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. കുട്ടികളുടെ ഇഷ്ടാനുസരണം രൂപപ്പെടുത്തിയ ഈ പുസ്തകം അവരിലെ ആത്മീയ മൂല്യത്തെ ഉണർത്തുന്നതിനും ചിന്താശക്തിയെ വളർത്തുന്നതിനും ഉപകരിക്കും.