JOLIYIL INI TENSION VENDA
JOLIYIL INI TENSION VENDA
Regular price
Rs. 140.00
Regular price
Rs. 140.00
Sale price
Rs. 140.00
Unit price
/
per
Share
വൻ ശമ്പളമുണ്ടെങ്കിലും അമിതമായ ജോലിഭാരവും ക്ലിപ്തതയില്ലാത്ത ജോലി സമയവും വൻ ടാർജറ്റും ഡെഡ്ലൈനും അർഹിക്കുന്ന അംഗീകാരം നിഷേധി ക്കലുമെല്ലാം ഇന്നത്തെ പല ജോലികളുടെയും പ്രത്യേകതയാണ് . ജോലിയുടെ സമ്മർദ്ധം പലപ്പോഴും കുടുംബജീവിതത്തിലും പ്രതിഫലിക്കുന്നു . ഇത് കുടുംബബന്ധങ്ങളുടെ തകർച്ചയിലേക്ക് നയിക്കുന്നു . ഇതുവഴിയുണ്ടാകുന്ന മാനസിക , ശാരീരിക പ്രശ്നങ്ങൾ വേറെയും . പലപ്പോഴും പാതിവഴിയിൽ ജോലി ഉപേക്ഷിക്കാനും അസംതൃപ്തമായ മനസ്സുമായി ജീവിക്കാനും ഇവയൊക്കെ ഇടയാക്കുന്നു . ഈയൊരവസ്ഥയിൽ എത്തരത്തിൽ പ്രവർത്തിച്ചാൽ ജോലിയി ലും കുടുംബ - സാമൂഹിക ജീവിതത്തിലും വിജയം വരിക്കാമെന്ന് ഈ പു സ്തകത്തിലുടെ ഗ്രന്ഥകർത്താക്കൾ കാണിച്ചുതരുന്നു .