JOHN PAULINDE VISUDHAR
JOHN PAULINDE VISUDHAR
Regular price
Rs. 40.00
Regular price
Sale price
Rs. 40.00
Unit price
/
per
Share
സഭയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ വിശുദ്ധരെ നാമകരണം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ച പുണ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്. ദൈവസ്‌നേഹത്തിന്‍റെ അഗ്നിയാല്‍ ജ്വലിക്കപ്പെട്ട ഈ വിശുദ്ധരെ അടുത്തറിയുമ്പോള്‍ അവരില്‍ നിറഞ്ഞുനിന്ന സ്വര്‍ഗീയ അഗ്നി നമ്മളെയും ചൂടുപിടിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്യും