JOB DAIVANEETHIYE CHODHYAM CHEYTHAVAN
JOB DAIVANEETHIYE CHODHYAM CHEYTHAVAN
Regular price
Rs. 132.00
Regular price
Sale price
Rs. 132.00
Unit price
/
per
Share
അചഞ്ചലമായ ദൈവഭക്തിയുടെ ആദിരൂപമായി ജോബ് നിലകൊള്ളുന്നു. എന്നാല്‍, ചോദ്യങ്ങള്‍ ചോദിക്കാനും ദൈവത്തോടുതന്നെ പരാതികള്‍ ഉന്നയിക്കാനുമുള്ള സ്വാതന്ത്ര്യം ഇത് ഇല്ലാതാക്കുന്നില്ല. ഉത്തരങ്ങളില്ല എന്നറിഞ്ഞിട്ടും സമൂഹത്തെയും മതതത്വങ്ങളെയും ചോദ്യം ചെയ്യുന്ന പുതിയൊരു ദൈവദര്‍ശനം - അതാണ് ജോബ് കാഴ്ചവയ്ക്കുന്നത്. നീതിമാന്‍റെ സഹനങ്ങള്‍ ഇന്നും തുടരുമ്പോള്‍, ഉത്തരം തേടിയുള്ള യാത്രകള്‍ പ്രഹേളികകളാകുമ്പോള്‍, മുമ്പേ പറന്ന പക്ഷിയാകുകയാണ് ജോബ്.