JEZEBEL
JEZEBEL
Regular price
Rs. 40.00
Regular price
Rs. 80.00
Sale price
Rs. 40.00
Unit price
/
per
Share
ഇസ്രായേലിന്‍റെ ചരിത്രത്തിലേക്ക് ഒരു കൊടുങ്കാറ്റ് പോലെയാണ് ജെസിബല്‍ പാഞ്ഞുകയറിയത്. യഹോവയ്ക്കും അവിടുത്തെ പ്രവാചകന്മാര്‍ക്കുമെതിരെ അവള്‍ അങ്കം കുറിച്ചു. നബോത്തിന്‍റെ മുന്തിരിത്തോട്ടം ചോരക്കളമായി ചരിത്രത്തിലെ അധികാരമോഹികളായ രക്തദുര്‍ഗകളുടെ ആദിമാതൃക പില്‍ക്കാല ലോകചരിത്രത്തിലും ഇവള്‍ക്ക് ഒട്ടേറെ അനുകര്‍ത്താക്കളുണ്ടായി. രാജാക്കന്മാരുടെ പുസ്തകത്താളുകളില്‍നിന്നും ചോരപുരണ്ട ഒരിതിഹാസം.r