Skip to product information
1 of 1

VIMALA BOOKS

JEVVITHVIJAYATHINU NALLA PERUMAATTAM

JEVVITHVIJAYATHINU NALLA PERUMAATTAM

Regular price Rs. 25.00
Regular price Sale price Rs. 25.00
Sale Sold out
Tax included.

നല്ല പെരുമാറ്റം വ്യക്തിത്വത്തിന്‍റെ പ്രകാശനമാണ്. ആചാര്യമര്യാദകളാണ് ഒരുവനെ ഉന്നതിയിലെത്തിക്കുന്നത്. സമൂഹത്തില്‍ നന്നായി ഇടപഴകുന്നവനെ ഏവരും ആദരിക്കും. ആചാര്യമര്യാദകളുടെയും നല്ല പെരുമാറ്റത്തിന്‍റെയും നുറുങ്ങുകള്‍ അടങ്ങുന്ന ഈ ഗ്രന്ഥം നിങ്ങളെ ഉത്തമ വ്യക്തികളാക്കും. വ്യക്തിത്വവികസനത്തിനും വ്യക്തിബന്ധങ്ങള്‍ക്കും അത്യുത്തമം. 

View full details