JEEVITHANATHAM ENGANE KANDETHAM
JEEVITHANATHAM ENGANE KANDETHAM
Regular price
Rs. 80.00
Regular price
Rs. 80.00
Sale price
Rs. 80.00
Unit price
/
per
Share
ഫുൾട്ടൻ ജെ . ഷീൻ ആധുനിക കാലഘട്ടത്തിലെ കത്തോലിക്കാ സഭയുടെ പ്രൗഢഗംഭീരമായ ശബ്ദങ്ങളിലൊന്നായ ഫുൾട്ടൻ ജെ . ഷീൻ തന്റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വലവീശിപ്പിടിച്ച , ഇന്നും പിടിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾ അന വധിയാണ് . മനസ്സിന്റെയും ബുദ്ധിയുടെയും ആത്മാവിന്റെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അങ്ങുതാവഹമായ ആ വാഗ്ധോരണിയാൽ നീഗ്രോകളും റെഡ് ഇന്ത്യക്കാരും മുതൽ ഹെൻറി ഫോർഡിനെപ്പോലുള്ള പ്രഗത്ഭർ വരെ തിരുസഭയിലേക്ക് ആകൃഷ്ടരായി . ആ മഹാപ്രേഷിതന്റെ തെരഞ്ഞെടുത്ത ചില റേഡിയോ പ്രഭാഷണങ്ങൾ അടങ്ങിയ ഈ പുസ്തകവും മലയാളികളുടെ ആത്മീയതയെ ഏറെ സ്വാധീനിക്കാൻ പോന്നതാണ് .