JEEVITHAM ANANDAKARAMAKU
JEEVITHAM ANANDAKARAMAKU
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
ഒരു ജീവിതമേ നമുക്കുള്ളൂ. അതു സന്തോഷപ്രദവും വിജയകരവുമാക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടോ? നമ്മുടെമാത്രമല്ല, നമ്മോടു ബന്ധപ്പെടുന്നവരുടെയും ജീവിതങ്ങളെ സന്തോഷപ്രദവും വിജയകരവുമാക്കുകയല്ലേ നമ്മുടെ ദൗത്യം? ഈ ദൗത്യസാക്ഷാത്കാരത്തിനുള്ള മാർഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.