Skip to product information
1 of 1

SOPHIA BOOKS

JEEVITHACHINTHAKAL 7

JEEVITHACHINTHAKAL 7

Regular price Rs. 120.00
Regular price Rs. 120.00 Sale price Rs. 120.00
Sale Sold out
Tax included.

ജീവിതചിന്തകൾ 7

അശാന്തിയുടെ തീരങ്ങളിലും ദുർബല നിമിഷ ങ്ങളിലും പരസഹായം വേണ്ടിവരാം . അത്തരം സന്ദർഭങ്ങളിൽ അത്താണിയും ആശ്വാസവുമാ കാനുള്ള ഫാ . ജോസഫ് നെച്ചിക്കാട്ടിന്റെ ആഗ്രഹത്തിൽ നിന്ന് ഉടലെടുത്ത ജീവിതചിന്തകൾ എന്ന പരമ്പരയുടെ 7 -ാം ഭാഗമാണ് ഈ ഗ്രന്ഥം . ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന , മൂർച്ചയും സ്പർശ നശക്തിയുമുള്ള കഥകൾ കണ്ടെത്തി അത് അവതരിപ്പിക്കുന്നതിന്റെ പരമ്പരയുടെ ആറ് ഭാഗങ്ങളിലെ പോലെ വിജയിച്ചിരിക്കുകയാണ് . മേരി വിജയം അഡ് , അവാർഡ് , കെ.സി.ബി.സി അവാർഡ് എന്നീ പുള്ളിക്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിൽപ്പരം പുസ്ത കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

# ഫാ . ജോസഫ് നെച്ചിക്കാട്ട് 

View full details