
മേരിവിജയം, ശാലോം തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ ഗ്രന്ഥപരമ്പരയിലെ പുതിയ പുസ്തകം. ജീവല്‍കഥകള്‍, ചരിത്രസംഭവങ്ങള്‍, വിശ്വസാഹിത്യ സംഭാവനകള്‍ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങള്‍. ഉദാത്ത ചിന്തകളിലേക്ക് അനുവാചക ഹൃദയങ്ങളെ ഉണര്‍ത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങള്‍ തയാറാക്കുന്നവര്‍ക്കും സാരോപദേശങ്ങള്‍ നടത്തുന്നവര്‍ക്കും ചിന്തിക്കാനും ചിന്തിപ്പിക്കാനും വേണ്ടുവോളം വകനല്‍കുന്ന പ്രസിദ്ധീകരണം.