Jeevitha Vijayathinte Thakkol
Jeevitha Vijayathinte Thakkol
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
ഷിബു ബ്രദറിനെ പരിചയപ്പെട്ട നാൾ മുതൽ തെളിഞ്ഞ ദൈവവിശ്വാസവും ദൈവാശ്രയ ബോധവും നിറഞ്ഞു നിൽക്കുന്ന ഒരു ദൈവപൈതലായാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മുത്തുച്ചിപ്പിയുടെ വേദനയിൽ നിന്നുയർന്നുവരുന്ന മുത്തുമണികൾ പോലെയാണ് ഇതിലെ ഓരോ ലേഖനവും. ലേഖകന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ചാലിച്ചെടുത്ത നിറക്കൂട്ടുകളാണ് ഈ പുസ്തകത്തിലുള്ള ഓരോ പ്രതിപാദ്യ വിഷയങ്ങളും.
ഈ പുസ്തകം വായിക്കുന്ന ഓരോരുത്തരെയും ഇത് സ്പർശിക്കും. നല്ല ആത്മീയ അടിത്തറ പാകാൻ സഹായിക്കും. ഈ പുസ്തകത്തിന്റെ ലേഖകനും വർഷങ്ങളായി എന്റെ സഹപ്രവർത്തകനുമായ ഷിബു ബ്രദറിന് അനുമോദനങ്ങൾ. ഇത് വായിക്കുന്ന എല്ലാവർക്കും ദൈവകൃപയും അനുഗ്രഹങ്ങളും. പ്രാർത്ഥിക്കുന്നു...
സ്‌നേഹപൂർവ്വം
ഫാ. സേവ്യർ ഖാൻ വട്ടായിൽ
View full details