JEEVITHA VIJAYATHINTE THAAKKOL
JEEVITHA VIJAYATHINTE THAAKKOL
Regular price
Rs. 99.00
Regular price
Sale price
Rs. 99.00
Unit price
/
per
Share
ഏതവസ്ഥയോടും നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വിജയവും പരാജയവും നിർണയിക്കുന്നത് . തകർച്ചയിലും ഉയർച്ച നേടാൻ പ്രസാദാത്മക മനോഭാവം നമ്മെ സഹായിക്കുന്നു . ചെളിയിൽ നിന്ന് സുന്ദരമായ താമരപ്പൂ വിരിയുന്നതുപോലെ മോശമായ പരിതസ്ഥിതിയിൽ നിന്നുപോലും എങ്ങനെ മികച്ച നേട്ടം കൈവരിക്കാമെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു . ഓരോരുത്തരിലുമുള്ള മൂല്യവും കഴിവും തിരിച്ചറിയാനും അവയെ കർമ്മപഥത്തിലെത്തിച്ച് വിജയം വരിക്കാനും സഹായിക്കുന്ന പുസ്തകമാണ് " ജീവിതവിജയത്തിന്റെ താക്കോൽ '.