Skip to product information
1 of 1

DOLPHIN BOOKS

JEEVITHA VIJAYAMANTHRANGAL

JEEVITHA VIJAYAMANTHRANGAL

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included.

: Jeevitha Vijaya Manthrangal

ഓരോരുത്തരിലും മറഞ്ഞുകിടക്കുന്ന സവിശേഷമായ കഴിവുകള്‍ കണ്ടെത്താനും അവ തേച്ചുമിനുക്കി ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനും സഹായിക്കുന്ന മന്ത്രങ്ങളാണ് ഈ പുസ്തകത്തില്‍ ……………… ജീവിതവിജയത്തിനു നിദാനമായ ഘടകങ്ങളെ ഉദാഹരണസഹിതം വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. മാനസ്സീക സമ്മര്‍ദ്ദവും നിരാശയും ഉത്കണ്ഠയും സഭാകമ്പവും വിഷാദരോഗവുമെല്ലാം അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മലയാളിയുടെ ജീവിത പശ്ചാത്തലത്തില്‍ പറഞ്ഞുതരുന്ന ഗ്രന്ഥം . തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമകളാവാ‌ന്‍ , നിങ്ങളിലെ നേതൃപാടവം കണ്ടെത്താ‌ന്‍ , ആത്മവിശ്വാസം വളര്‍ത്താ‌ന്‍ , മാനസീക സമ്മര്‍ദ്ദം കുറയ്ക്കാ‌ന്‍ , മാനസീക ആരോഗ്യം വളര്‍ത്താ‌ന്‍,പഠനം രസകരമാക്കാ‌ന്‍ , പരീക്ഷകളില്‍ വിജയിക്കാ‌ന്‍ , ലക്ഷ്യങ്ങളില്‍ ചെന്നെത്താ‌ന്‍ , ശുഭാപ്തി വിശ്വാസം വളര്‍ത്താ‌ന്‍.
ഡോള്‍ഫിന്‍ബുക്‍സ് / പരിധി.
View full details