
പ്രതികൂലസാഹചര്യങ്ങളിൽ പോലും എങ്ങനെ പ്രവർത്തിച്ചാൽ ജീവിതവിജയം കൈവരിക്കാമെന്ന് കാണിച്ചു തരുന്ന ഗ്രന്ഥം . അപകർഷതാബോധത്ത അകറ്റാൻ , ആത്മവിശ്വാസം കൂട്ടാൻ , ലക്ഷ്യം നേടാൻ , പരാജയങ്ങളെ വിജയങ്ങളാക്കാൻ , സ്വന്തം മൂല്യം തിരിച്ചറിയാൻ , മനസ്സിന്റെ ശക്തി വർദ്ധിപ്പിക്കാൻ വായന ക്കാരെ സഹായിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം