Skip to product information
1 of 1

SOPHIA BOOKS

JEEVITHA ROOPAANTHAREEKARANATHINTE RAHASYAM

JEEVITHA ROOPAANTHAREEKARANATHINTE RAHASYAM

Regular price Rs. 75.00
Regular price Sale price Rs. 75.00
Sale Sold out
Tax included.

ജീവിതത്തില്‍ ഒരു രൂപാന്തരം; ഗുണപരമായ ഒരു മാറ്റം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും വഴികാട്ടിയാകുന്ന പുസ്തകം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ച്, വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആത്മീയ വ്യക്തിത്വത്തിന്‍റെ ഈ വാക്കുകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ നമ്മുടെ ജീവിതങ്ങളും നാമറിയാതെ പരിവര്‍ത്തനത്തിന് വിധേയമാകുന്നു. ലളിതമായ ഭാഷ, ഒപ്പം ആശയങ്ങളുടെ തെളിമയും ഗരിമയും ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.

View full details