JEEVAN NALKUNNA MANNA
JEEVAN NALKUNNA MANNA
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Share
തിരുസഭെയ പടുത്തുയര്‍ത്തിയത് ദിവ്യകാരുണ്യമാണ്. മിശിഹായുെട പരസ്യജീവിതസമയത്തും അന്ത്യത്താഴേവളയിലും കുരിശുമരണത്തിലും ഉത്ഥാനത്തിലും അപ്പസ്‌താലന്മാര്‍ അനുഭവിച്ച ദിവ്യകാരുണ്യരഹസ്യം ആദിമസഭയിൽ പ്രഘോഷിപ്പിക്കപ്പെടുകയും പരികര്‍മ്മം ചെയ്യെപ്പടുകയും ചെയ്തു. ശക്തമായ മതമര്‍ദനങ്ങളുെട മധ്യത്തിലും ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ അതിജീവിച്ചതും ശക്തി പ്രാപിച്ചതും രഹസ്യസേങ്കതങ്ങളിൽ അര്‍പ്പിക്കെപ്പട്ടിരുന്ന ദിവ്യബലികളിലൂടെയാണ്.
വി.കുര്‍ബാനയില്‍ മറഞ്ഞിരുന്നുെകാണ്ട് കഠിന പീഡനങ്ങളുെടയും പരീക്ഷണങ്ങളുെടയും മധ്യേ ഈശോ വിശ്വാസസമൂഹത്തിന് ശക്തി പകര്‍ന്നു. സഭാപാരമ്പര്യത്തില്‍ അടിത്തറയിട്ടതും വിശ്വാസവും ഭക്തിയും ജ്വലിക്കുന്നതുമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അടിസ്ഥാനമാക്കി പരി.അമ്മയോടും അപ്പസ്തോലന്മാരോടും സഭാപിതാക്കന്മാേരാടും താപസന്മാേരാടും ചേര്‍ന്ന് അവരിലൂടെ പകര്‍ന്നുനല്‍കെപ്പെട്ട ദിവ്യകാരുണ്യ അനുഭവം പഠനവിഷയമാക്കുന്ന ഈ പുസ്തകം മട്ടുപ്പാവിലും
കാല്‍വരിയിലും എമ്മാവൂസിലെ വിരുന്നുമേശയിലും അപ്പസ്തോലന്മാര്‍ക്ക് മിശിഹാ വെളിപ്പടുത്തിയ കുര്‍ബാന അനുഭവം അനുഭവേവദ്യമാക്കുവാന്‍ നമ്മെ സഹായിക്കുന്ന വലിയ
വഴികാട്ടിയാവും
View full details