വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനം പലപ്പോഴും പ്രയാസമുള്ള അനുഭവമാണ് . ഇത്തരം ബുദ്ധിമുട്ടുകളെ തരണം ചെയ്ത് നല്ല വിദ്യാർത്ഥികളായി പരീക്ഷയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഒരുത്തമവഴികാട്ടിയാണീ ഗ്രന്ഥം .