Skip to product information
1 of 2

GREEN BOOKS

JAPANESE NATOTIKKATHAKAL

JAPANESE NATOTIKKATHAKAL

Regular price Rs. 135.00
Regular price Sale price Rs. 135.00
Sale Sold out
Tax included.

 Japanese Nadodi Kathakal

പകിട്ടാര്‍ന്ന ഒരു പൂച്ചെടിപോലെ ഉദയ സൂര്യന്റെ നാട്ടിലെ സമ്പന്നമായ ഒരു കഥാപൈതൃകം വായനക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്‌ . ജാപ്പനീസ് ഭാഷയിലും സംസ്കാരത്തിലും നിപുണനായ ശ്രീ ഉണ്ണികൃഷ്ണന്‍ പൂങ്കുന്നത്തിന്റെ സ്വതന്ത്ര പുനരാഖ്യാനമാണ്‌ ഈ കഥകള്‍ . പത്തുമുതല്‍ പതിനെട്ടുവരെ വയസ്സുള്ള കുട്ടികളെ ഉദ്ദേശിച്ചാണ്‌ ഈ സമാഹാരത്തിലെ കഥകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

View full details